Question: സംസ്ഥാന സർക്കാരിൻറെ പരമോന്നത സാഹിത്യ പുരസ്കാരം ഏത്?
A. ഓടക്കുഴൽ അവാർഡ്
B. വയലാർ അവാർഡ്
C. എഴുത്തച്ഛൻ പുരസ്കാരം
D. വള്ളത്തോൾ പുരസ്കാരം
Similar Questions
പാർലമെന്റിൽ അംഗങ്ങൾക്ക് സഭാധ്യക്ഷന്റെ അനുമതിയോടുകൂടി മാതൃഭാഷയിൽ സംസാരിക്കാമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നത് ഭരണഘടനയുടെ എത്രാം വകുപ്പ് പ്രകാരമാണ്?
A. 125ാം വകുപ്പ്
B. 120 ാംവകുപ്പ്
C. 225ാം വകുപ്പ്
D. 115ാം വകുപ്പ്
അടുത്തിടെ ചൈന നിർമ്മിക്കുകയും ലോകത്തിലെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിനായി മാറുകയും ചെയ്ത ട്രെയിനിന്റെ പേരെന്ത്, കൂടാതെ അതിന്റെ ഏറ്റവും ഉയർന്ന രേഖപ്പെടുത്തിയ വേഗത എത്രയായിരുന്നു?